നിങ്ങള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല
വായിക്കുമ്പോള്‍ തോന്നും ,
ഈ പെണ്ണിനിതെന്തിന്‍റെ കഴപ്പാണെന്ന്,
അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് പ്രശ്നമില്ല
വായിക്കുമ്പോള്‍ തോന്നും ,
ഈ പെണ്ണിനിതെന്തിന്‍റെ കഴപ്പാണെന്ന്,
അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് പ്രശ്നമില്ല
പറയുമ്പോലെയും എഴുതപ്പെട്ടിരിക്കുന്നത് പോലെയും
സത്യത്തില്‍ അത്ര മഹത്വവല്‍ക്കരിക്കപ്പെടെണ്ട
ഒന്നല്ല ഈ കന്യകാത്വം
വല്യ പ്രശ്നം തന്നെയാണ്
സത്യമാണ് ഈ ഇരുപത്തേഴു വയസിനുള്ളില്‍
രണ്ടേ രണ്ടു കാമുകന്മാര്‍
രണ്ടു പേരും ഒരേ പേരുകാര്‍
പക്ഷെ അവരാരുമല്ല അത് ചെയ്തത്
നാം നമ്മുടെ ആത്മാവിനെ പ്രണയം
കൊണ്ട് കുത്തി മുറിക്കും ,അകിലിട്ടു വാട്ടും
പലവട്ടം ബലാല്‍സംഗം ചെയ്യും
എന്നിട്ട് ശരീരമെന്നത് വാഗ്ദത്ത ദേശവും
ദേവാലയവുമാക്കി മാറ്റും
ഇല്ലാത്ത ദൈവങ്ങളുടെ പേരിട്ടു
അതങ്ങനെ കാണിക്ക വെയ്ക്കും
ഓ , സ്വയംഭോഗത്തിന്റെ വിരലാഴങ്ങളെ
പാപബോധത്തോടെ ജ്ഞാനസ്നാനം
ചെയ്യിപ്പിച്ചാതാണ് അതുകൊണ്ട്
അതിനെ പറ്റി മിണ്ടുന്നില്ല
രണ്ടു വിരല്‍ പാടുകള്‍ക്കിടയില്‍
പൊടിഞ്ഞു വീഴുന്ന ചോരക്കാലം
മാമ്പഴചുന മണക്കുന്ന
കന്യാര്‍ത്തവക്കാലങ്ങള്‍
അതെ അതാണ്
അര്‍ഹിക്കുന്ന ഒരുവന്‍
കൂമ്പാളന്‍ ചെവികള്‍
ആകാശം കാണിക്കാത്ത
മയില്‍പീലി മുല കണ്ണുകള്‍
ശബ്ധിക്കാത്ത ഇരു
യോനി ദളങ്ങള്‍
സ്വാതന്ത്ര്യം അറിയട്ടെ
നഗ്നത സ്വാതന്ത്ര്യമാണ്
സത്യത്തില്‍ അത്ര മഹത്വവല്‍ക്കരിക്കപ്പെടെണ്ട
ഒന്നല്ല ഈ കന്യകാത്വം
വല്യ പ്രശ്നം തന്നെയാണ്
സത്യമാണ് ഈ ഇരുപത്തേഴു വയസിനുള്ളില്‍
രണ്ടേ രണ്ടു കാമുകന്മാര്‍
രണ്ടു പേരും ഒരേ പേരുകാര്‍
പക്ഷെ അവരാരുമല്ല അത് ചെയ്തത്
നാം നമ്മുടെ ആത്മാവിനെ പ്രണയം
കൊണ്ട് കുത്തി മുറിക്കും ,അകിലിട്ടു വാട്ടും
പലവട്ടം ബലാല്‍സംഗം ചെയ്യും
എന്നിട്ട് ശരീരമെന്നത് വാഗ്ദത്ത ദേശവും
ദേവാലയവുമാക്കി മാറ്റും
ഇല്ലാത്ത ദൈവങ്ങളുടെ പേരിട്ടു
അതങ്ങനെ കാണിക്ക വെയ്ക്കും
ഓ , സ്വയംഭോഗത്തിന്റെ വിരലാഴങ്ങളെ
പാപബോധത്തോടെ ജ്ഞാനസ്നാനം
ചെയ്യിപ്പിച്ചാതാണ് അതുകൊണ്ട്
അതിനെ പറ്റി മിണ്ടുന്നില്ല
രണ്ടു വിരല്‍ പാടുകള്‍ക്കിടയില്‍
പൊടിഞ്ഞു വീഴുന്ന ചോരക്കാലം
മാമ്പഴചുന മണക്കുന്ന
കന്യാര്‍ത്തവക്കാലങ്ങള്‍
അതെ അതാണ്
അര്‍ഹിക്കുന്ന ഒരുവന്‍
കൂമ്പാളന്‍ ചെവികള്‍
ആകാശം കാണിക്കാത്ത
മയില്‍പീലി മുല കണ്ണുകള്‍
ശബ്ധിക്കാത്ത ഇരു
യോനി ദളങ്ങള്‍
സ്വാതന്ത്ര്യം അറിയട്ടെ
നഗ്നത സ്വാതന്ത്ര്യമാണ്
ഒടുവിലാണവന്‍ വന്നത് ,
അപരിചിതനല്ലായിരുന്നു
ദൈവമായിരുന്നു
വെളുത്ത വസ്ത്രത്തിനുള്ളില്‍
രൂപക്കൂട്ടില്‍
ഒന്നാം പിഴ
രണ്ടാം പിഴ
എന്നെണ്ണി പറഞ്ഞപ്പോള്‍
കണ്ണുകള്‍ കൊണ്ട് പാപമോചനം
വിരലുകള്‍ കൊണ്ട് സ്വര്‍ഗ്ഗവും;
അതിനുള്ളില്‍ ദൈവത്തിനുള്ളത്
ദൈവത്തിനു കൊടുത്തു
എന്നചാരിതാര്‍ത്ഥ്യത്തോടെ
ഒരു ക്ഷതയോനീയോഷിത ....
അപരിചിതനല്ലായിരുന്നു
ദൈവമായിരുന്നു
വെളുത്ത വസ്ത്രത്തിനുള്ളില്‍
രൂപക്കൂട്ടില്‍
ഒന്നാം പിഴ
രണ്ടാം പിഴ
എന്നെണ്ണി പറഞ്ഞപ്പോള്‍
കണ്ണുകള്‍ കൊണ്ട് പാപമോചനം
വിരലുകള്‍ കൊണ്ട് സ്വര്‍ഗ്ഗവും;
അതിനുള്ളില്‍ ദൈവത്തിനുള്ളത്
ദൈവത്തിനു കൊടുത്തു
എന്നചാരിതാര്‍ത്ഥ്യത്തോടെ
ഒരു ക്ഷതയോനീയോഷിത ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ