അമ്ലഗുണം. ക്ഷാരഗുണം തിരിയാത്ത രസതന്ത്ര സമവാക്യങ്ങള്‍ ,അവളുമൊരജ്ഞാത സൂത്രവാക്യം
കൂട്ടലുകള്‍ ,കിഴിക്കലുകള്‍ ഒടുവില്‍
രണ്ടു ദ്രവ്യരെസങ്ങള്‍ കണ്ണീരുപ്പുകളും പുഞ്ചിരി തിരു മധുരങ്ങളും ....
ഉഭയജീവികളില്‍ നിറയുന്ന ഉപ്പുരെസം നിറഞ്ഞു നിന്നവളില്‍ .......
വിയര്‍പ്പിറ്റിയ പൊടിമീശക്കാരന്‍റെ നനുത്ത ചുണ്ടുകള്‍
മുദ്രവെച്ചു
ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തിയവളെ
നീ ഉപ്പു കൂട്........
ഭൂമിയുടെ കാരം .....
വെള്ളത്തിന്‍റെ സ്വാദ്...............
കണ്ണീരു കല്ലിച്ച ഉപ്പു പാളി ........
കടലിന്‍റെ ലയനം .........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ