നീന
4B[BATCH =1993]
കൊല്ലപരീക്ഷകള്‍ക്കവസാനമായി ..
പാല്‍മണം പെയ്യുന്ന തേനുമ്മകള്‍കൊണ്ടവനെ[എന്‍റെ കാമുകനെ ]മൂടി നീ പുതു മാവിന്‍ ചുവടുകള്‍ തേടി
വേര്‍പെട്ടു പോയ് ഞങ്ങളില്‍ നിന്നും
ഒറ്റകളും ഇരട്ടകള്മായി എന്‍റെ വര്‍ഷങ്ങള്‍
ഉരുകിഒലിച്ചുപോയീ
എന്‍റെ ഋതുഭേദങ്ങളില്‍ പ്രണയത്തിന്‍റെ
ചൂടും തണുവും മാറി മറഞ്ഞു
ഞാനും കാമുകിയായി
ഭാഗിക്കപ്പെട്ട ദേഹപ്രതിരൂപങ്ങള്‍ ,
എഴുതപ്പെട്ട സ്നേഹ പൂര്‍ണതയുടെ ആവിഷ്കരണങ്ങളായി എന്നില്‍ കുരുത്ത
ചുംബനപൂക്കള്‍....
തുടുത്ത കവിള്‍പൂവില്‍, കൂട്ട് പുരികം വരയുന്ന
പരുക്കന്‍ നെറ്റിമേല്‍ ഞാന്‍ പാകിയ സ്നേഹ ചിത്രങ്ങളോക്കെയും എന്നെ ലജ്ജിപ്പിച്ചില്ലതെയാക്കി
മാറ്റി നിറുത്തുന്നു
നീ കാരണം നീനാ ...............
അവന്‍ ഒരു പച്ചപായല്‍
നെഞ്ചില്‍ പ റ്റിപ്പിടിച്ചൊരു പച്ചപായല്‍
രോഹിണി നക്ഷ്ത്രക്കാരെന്‍,തനതുകള്ളകണ്ണ ാല്
നിറവറിയാതെ ഉഴറുന്നതെന്‍ ചുണ്ടുകളില്‍ ...
മൌനങ്ങളില്‍ ഒരു വാക്ക്
''നീയിനിയും പഠിക്കേണ്ടിയിരിക്കുന്നു ആത്മാവിനാല്‍
കുതിര്‍ക്കപ്പെട്ട തീവ്രചുംബനങ്ങളുടെ താഴ്വരെകളെ പറ്റി
നീനാ ,
പഴയ പശിമയാര്‍ന്ന നനഞ്ഞ പട്ടുമ്മകളിലൂടെ നിയെന്തു നല്‍കിയവന്
എത്ര ചെറുതാകണമെന്‍ വിളര്‍ത്ത ചുംബനങ്ങള്‍ ....
ആവതില്ലെനിയ്ക്ക്............
നിനക്കിനി എന്‍റെ അസൂയ പൂക്കള്‍
മറ്റൊരു മാര്‍ച്ചുമാസത്തിനോടുവില്‍ പരീക്ഷഫലങ്ങളുടെ
മഴച്ചാറ്റലില്‍ ,കണ്ണി മാങ്ങക്കുലകള്‍ക്കിടയില്‍
ഒരു കൊച്ചു കൊലക്കയറിനറ്റത്തു നീ നൃത്തമാടിക്കളിച്ചിട്ടും തീരുന്നില്ലെന്‍ അസൂയ
ശമിക്കാത്ത സ്വാര്‍ഥത ...............

രോഹിണി നക്ഷ്ത്രക്കാരെന്‍,തനതുകള്ളകണ്ണ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ