പത്തില്‍ പത്തു പൊരുത്തമുണ്ട്
പക്ഷെ നീ വെള്ളക്കെട്ട് കാണുമ്പോള്‍
ഞാന്‍ കടലും ,നീ നിറങ്ങള്‍ എന്ന്
പറയുമ്പോള്‍ ഞാന്‍ പൂക്കളും
നീ അക്ഷരങ്ങളായി കാണുമ്പോള്‍
ഞാന്‍ കവിതയും കാണുമെന്നു
ഒരു തലക്കുറിയിലും
എഴുതാതെ പോയതെന്താണ് ??
പക്ഷെ നീ വെള്ളക്കെട്ട് കാണുമ്പോള്‍
ഞാന്‍ കടലും ,നീ നിറങ്ങള്‍ എന്ന്
പറയുമ്പോള്‍ ഞാന്‍ പൂക്കളും
നീ അക്ഷരങ്ങളായി കാണുമ്പോള്‍
ഞാന്‍ കവിതയും കാണുമെന്നു
ഒരു തലക്കുറിയിലും
എഴുതാതെ പോയതെന്താണ് ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ