പന്ത്രണ്ടാം സ്ഥലം
അലങ്കരിച്ചതു പോരാതെ
അവിടെ മന:പൂര്‍വം
കുമ്പിടാതെ പോയ
ത്രേസ്യ ചേച്ചിയെയും ,
സല്‍വാറിന്റെ സ്ലിട്ടുകള്‍ക്കിടയിലൂടെ
സദാചാരം വീക്ഷിക്കുന്ന ഫ്രീക്കനെയും,
അടിക്കടി മൊബൈലില്‍
മിസ്സ്ഡ് കാള്‍ പരതുന്ന
ന്യൂജെനറെഷന്‍ കാമുകിയെയും കണ്ടു
മരക്കുരിശില്‍ ഒരുവന്‍ കിടപ്പുണ്ട്.
പിന്നെ ഫേസ്ബുക്കിലെ
ലൈക്കും കമന്റും ഓര്‍ത്തു
വ്യാകുലപ്പെടുന്ന എന്നെയും നോക്കി
പിണങ്ങി കണ്ണ് തുറന്നു
ഈ കുരിശില്‍ നിന്നും
ഇറങ്ങാന്‍ ശ്രമിച്ചേക്കരുത്
കാരണം ,ഞങ്ങള്‍ക്ക് എളുപ്പം
നിന്നെ വിമര്‍ശിക്കാനാണ്.
അലങ്കരിച്ചതു പോരാതെ
അവിടെ മന:പൂര്‍വം
കുമ്പിടാതെ പോയ
ത്രേസ്യ ചേച്ചിയെയും ,
സല്‍വാറിന്റെ സ്ലിട്ടുകള്‍ക്കിടയിലൂടെ
സദാചാരം വീക്ഷിക്കുന്ന ഫ്രീക്കനെയും,
അടിക്കടി മൊബൈലില്‍
മിസ്സ്ഡ് കാള്‍ പരതുന്ന
ന്യൂജെനറെഷന്‍ കാമുകിയെയും കണ്ടു
മരക്കുരിശില്‍ ഒരുവന്‍ കിടപ്പുണ്ട്.
പിന്നെ ഫേസ്ബുക്കിലെ
ലൈക്കും കമന്റും ഓര്‍ത്തു
വ്യാകുലപ്പെടുന്ന എന്നെയും നോക്കി
പിണങ്ങി കണ്ണ് തുറന്നു
ഈ കുരിശില്‍ നിന്നും
ഇറങ്ങാന്‍ ശ്രമിച്ചേക്കരുത്
കാരണം ,ഞങ്ങള്‍ക്ക് എളുപ്പം
നിന്നെ വിമര്‍ശിക്കാനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ