കളവാണ് പ്രണയം കാരണം
നീ പറയുന്നു ആത്മാവ് കൊണ്ട്
സ്നേഹിക്കുവാന്‍ ശരീരം ആവശ്യമെന്നു
പിന്നെയും പിടക്കുന്നുണ്ട് ഇടത്തെ കണ്ണ്
നീയിറങ്ങി പോകേണ്ട ചുഴികലുള്ള കടലില്‍
ഞാന്‍ ഒറ്റയ്ക്കാവുന്നു
കളവാണ് പ്രണയം വിശുദ്ധമല്ലത്
അല്ലായിരുന്നെങ്കില്‍ ചിരിക്കുമ്പോള്‍
തെളിയുന്ന നുണക്കുഴികള്‍ ഞാന്‍
നിനക്ക് മാത്രം തന്നേനെ
വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം
നീ പറയുന്നു ആത്മാവ് കൊണ്ട്
സ്നേഹിക്കുവാന്‍ ശരീരം ആവശ്യമെന്നു
പിന്നെയും പിടക്കുന്നുണ്ട് ഇടത്തെ കണ്ണ്
നീയിറങ്ങി പോകേണ്ട ചുഴികലുള്ള കടലില്‍
ഞാന്‍ ഒറ്റയ്ക്കാവുന്നു
കളവാണ് പ്രണയം വിശുദ്ധമല്ലത്
അല്ലായിരുന്നെങ്കില്‍ ചിരിക്കുമ്പോള്‍
തെളിയുന്ന നുണക്കുഴികള്‍ ഞാന്‍
നിനക്ക് മാത്രം തന്നേനെ
വിശുദ്ധവല്ക്കരിക്കപ്പെടാത്ത നമ്മുടെ പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ