അക്കത്തെറ്റുകള്
2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച
X X X Y + X X X X
നീ
''നിയെന്നാല്‍,
ആവര്‍ത്തിയ്ക്കപ്പെടുന്ന
പതിനൊന്നു നിമിഷങ്ങളുടെ
ചാക്രികതയ്ക്ക് ഒടുവില്‍
എന്നില്‍ നിന്നൂര്‍ന്നു
പോകുന്ന എന്തോ ഒന്ന്
ഞാന്‍
ഞാനെന്നാല്‍ നിന്‍റെ
ദുരിതഗ്രന്ഥികളാല്‍
തുറക്കപ്പെടുന്ന
വെറുമൊരു
ഓവുചാല്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ