ഒന്നുംഞാന്‍ ഇനി മേല്‍ നിനയ്ക്കായ്
തന്നിരുന്നില്ല എന്നു രേഖപ്പെടുത്താതെ
പോകരുത്
ചവിട്ടിയരച്ച നിന്റെ കുഞ്ഞു
ഹൃദയത്തില്‍
ഞാന്‍ എന്റെ ഒറ്റകാല് ചിലമ്പ്
ഉപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്ന ു
ഞാന്‍ പിച്ചി ചീന്തി എറിഞ്ഞ
നിന്റെ പ്രണയ പുസ്തകത്തിലെ
ഏറ്റവും പ്രധാന താളുകളില്‍
ഞാനെന്റെ മനോഹരമാം
കൈയോപ്പ് ചാര്‍ത്തിയിരുന്നു
ഇനിയും പറയരുത് .....ഞാന്‍
നിനയ്ക്കെന്തു പകരം തന്നുവെന്ന്
മനസുരുകി കത്തികയറുമ്പോഴും
ചുണ്ടില്‍ വിളര്‍ത്ത പുഞ്ചിരിയിട്ടു
അതിമനോഹരമായി നിന്നെ
അഭിനയിക്കാന്‍ പഠിപ്പിച്ചത്
ഞാനായിരുന്നൂ
പ്രേമത്തിന്റെ വശ്യതയില്‍
നഷ്ടങ്ങളുടെയും നൈരാശ്യത്തിന്റെയും
നിറങ്ങളിട്ടു സുന്ദരമാക്കിയത്
ഞാന്‍ അല്ലെ ?
ഇനിയും പറയരുത്'' ...............
തന്നിരുന്നില്ല എന്നു രേഖപ്പെടുത്താതെ
പോകരുത്
ചവിട്ടിയരച്ച നിന്റെ കുഞ്ഞു
ഹൃദയത്തില്‍
ഞാന്‍ എന്റെ ഒറ്റകാല് ചിലമ്പ്
ഉപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്ന
ഞാന്‍ പിച്ചി ചീന്തി എറിഞ്ഞ
നിന്റെ പ്രണയ പുസ്തകത്തിലെ
ഏറ്റവും പ്രധാന താളുകളില്‍
ഞാനെന്റെ മനോഹരമാം
കൈയോപ്പ് ചാര്‍ത്തിയിരുന്നു
ഇനിയും പറയരുത് .....ഞാന്‍
നിനയ്ക്കെന്തു പകരം തന്നുവെന്ന്
മനസുരുകി കത്തികയറുമ്പോഴും
ചുണ്ടില്‍ വിളര്‍ത്ത പുഞ്ചിരിയിട്ടു
അതിമനോഹരമായി നിന്നെ
അഭിനയിക്കാന്‍ പഠിപ്പിച്ചത്
ഞാനായിരുന്നൂ
പ്രേമത്തിന്റെ വശ്യതയില്‍
നഷ്ടങ്ങളുടെയും നൈരാശ്യത്തിന്റെയും
നിറങ്ങളിട്ടു സുന്ദരമാക്കിയത്
ഞാന്‍ അല്ലെ ?
ഇനിയും പറയരുത്'' ...............
നന്ദി
മറുപടിഇല്ലാതാക്കൂ